Surprise Me!

Virat Kohli, Rohit Sharma and Jasprit Bumrah Retain Dominance Rankings | Oneindia Malayalam

2019-10-05 73 Dailymotion

Virat Kohli, Rohit Sharma and Jasprit Bumrah retain dominance in ICC ODI rankings

ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലിയും ജസ്പ്രീത് ബൂംറയും.ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കോലിക്ക് വലിയ വെല്ലുവിളികളില്ല.ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്